കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ 1 4 5 സ്ഥാനങ്ങൾ   കരസ്ഥമാക്കിയ ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളെ ഷറഫ്  ആർട്സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു ചടങ്ങിൽ ചന്തേര സബ്ഇൻസ്പെക്ടർ മെൽബിൻ സാറുടെ നേതൃത്വത്തിൽ  അനുമോദിക്കുന്നു