കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച് മാസത്തിൽ നടത്തിയ ബിബിഎ ടിടിഎം അവസാന വർഷ പരീക്ഷയിൽ  ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി  ശൈഖ് നൂർ ബാസ യൂണിവേഴ്സിറ്റി തലത്തിൽ നാലാം  സ്ഥാനം    കരസ്ഥമാക്കി.  പടന്ന എടച്ചാക്കൈ സ്വദേശി  അൽത്താഫ് ഹുസൈൻ  ശൈഖിെ൯്റയും മൈമൂന യുടെയും മകനാണ് .