കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച് മാസത്തിൽ നടത്തിയ ബിബിഎ ടിടിഎം അവസാന വർഷ പരീക്ഷയിൽ  ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനി ശാദിയ വിപിഎം യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കി. തൃക്കരിപ്പൂർ സ്വദേശി മൂസാൻ ടി യുടെയും സൗദത്ത് വിപിഎമ്മിന്റെയും മകളാണ്.